Home Bibles 1 ദിനവൃത്താന്തം 2:46 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 2:46 · മലയാളം ബൈബിൾ

യാദയുടെ പുത്രന്മാര്‍രേഗെം, യോഥാം, ഗേശാന്‍ , പേലെത്ത്, ഏഫാ, ശയഫ്.

Cross references

1 ദിനവൃത്താന്തം 2:18

അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവള്‍ അവന്നു ഹൂരിനെ പ്രസവിച്ചു.

1 ദിനവൃത്താന്തം 2:48

അവള്‍ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകള്‍ അക്സാ ആയിരുന്നു. ഇവരത്രോ കാലേബിന്റെ പുത്രന്മാര്‍.

Interlinear

Choose Theme