Home Bibles ☰ Books 1 ദിനവൃത്താന്തം 2:48 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 2:48 · മലയാളം ബൈബിൾ

അവള്‍ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകള്‍ അക്സാ ആയിരുന്നു. ഇവരത്രോ കാലേബിന്റെ പുത്രന്മാര്‍.

Cross references

ഉല്പത്തി 25:5

എന്നാല്‍ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു.

1 ദിനവൃത്താന്തം 2:46

യാദയുടെ പുത്രന്മാര്‍രേഗെം, യോഥാം, ഗേശാന്‍ , പേലെത്ത്, ഏഫാ, ശയഫ്.

Interlinear

Choose Theme