1 ദിനവൃത്താന്തം 2:18 · മലയാളം ബൈബിൾ
അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവള് അവന്നു ഹൂരിനെ പ്രസവിച്ചു.
Cross references
1 ദിനവൃത്താന്തം 2:9
രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 2:24
ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാര്ആദ്യജാതന് രാം, ബൂനാ, ഔരെന് , ഔസെം, അഹിയാവു.
1 ദിനവൃത്താന്തം 2:42
ഹെബ്രോന്റെ പുത്രന്മാര്കോരഹ്, തപ്പൂഹ് രേക്കെം, ശേമാ.
1 ദിനവൃത്താന്തം 2:46
യാദയുടെ പുത്രന്മാര്രേഗെം, യോഥാം, ഗേശാന് , പേലെത്ത്, ഏഫാ, ശയഫ്.
1 ദിനവൃത്താന്തം 4:1
യെഹൂദയുടെ പുത്രന്മാര്പേരെസ്, ഹെസ്രോന് , കര്മ്മി, ഹൂര്, ശോബല്.