Home Bibles ☰ Books നെഹെമ്യാവ് 11:33 · മലയാളം ബൈബിൾ
നെഹെമ്യാവ് 11:33 · മലയാളം ബൈബിൾ

ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും

Cross references

യോശുവ 18:25

ഗിബെയോന്‍ , രാമ, ബേരോത്ത്,

1 ശമൂവേൽ 7:17

അവിടെയായിരുന്നു അവന്റെ വീടുഅവിടെവെച്ചും അവന്‍ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവേക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.

2 ശമൂവേൽ 4:3

ബെരോത്യര്‍ ഗിത്ഥയീമിലേക്കു ഔടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാര്‍ക്കുംന്നു.

2 ശമൂവേൽ 13:23

രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമിപത്തുള്ള ബാല്‍ഹാസോരില്‍ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.

മത്തായി 2:18

എന്നാല്‍ ഹെരോദാവു കഴിഞ്ഞുപോയശേഷം കര്‍ത്താവിന്റെ ദൂതന്‍ മിസ്രയീമില്‍ വെച്ചു യോസേഫിന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി

Interlinear

Choose Theme