1 ദിനവൃത്താന്തം 27:13 · മലയാളം ബൈബിൾ
പത്താം മാസത്തേക്കുള്ള പത്താമത്തവന്‍ സര്‍ഹ്യരില്‍ നെതോഫാത്യനായ മഹരായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
Cross references
2 ശമൂവേൽ 23:28
നെത്തോഫാത്യനായ ബാനയുടെ മകന്‍ ഹേലെബ്,
1 ദിനവൃത്താന്തം 11:30
നെതോഫാത്യനായ ബാനയുടെ മകന്‍ ഹേലെദ്,