Home Bibles 1 ദിനവൃത്താന്തം 11:30 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 11:30 · മലയാളം ബൈബിൾ

നെതോഫാത്യനായ ബാനയുടെ മകന്‍ ഹേലെദ്,

Cross references

2 ശമൂവേൽ 23:29

ബെന്യാമീന്യരുടെ ഗിബെയയില്‍നിന്നുള്ള രീബായിയുടെ മകന്‍ ഇത്ഥായി,

1 ദിനവൃത്താന്തം 2:54

യബ്ബേസില്‍ പാര്‍ത്തു വന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങളാവിതുതിരാത്യര്‍, ശിമെയാത്യര്‍, സൂഖാത്യര്‍; ഇവര്‍ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തില്‍നിന്നുത്ഭവിച്ച കേന്യരാകുന്നു.

1 ദിനവൃത്താന്തം 27:13

പത്താം മാസത്തേക്കുള്ള പത്താമത്തവന്‍ സര്‍ഹ്യരില്‍ നെതോഫാത്യനായ മഹരായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

1 ദിനവൃത്താന്തം 27:15

പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍ ഒത്നീയേലില്‍നിന്നുത്ഭവിച്ച നെതോഫാത്യനായ ഹെല്‍ദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

Interlinear

Choose Theme