1 ദിനവൃത്താന്തം 27:14 · മലയാളം ബൈബിൾ
പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന്‍ എഫ്രയീമിന്റെ പുത്രന്മാരില്‍ പിരാഥോന്യനായ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.
Cross references
2 ശമൂവേൽ 23:30
പിരാതോന്യന്‍ ബെനായ്യാവു,
1 ദിനവൃത്താന്തം 11:31
ബെന്യാമീന്യരുടെ ഗിബെയയില്‍ നിന്നുള്ള രീബായിയുടെ മകന്‍ ഈഥായി, പരാഥോന്യനായ ബെനായാവു,