Home Bibles 1 ദിനവൃത്താന്തം 11:29 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 11:29 · മലയാളം ബൈബിൾ

ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,

Cross references

2 ശമൂവേൽ 21:18

അതിന്റെശേഷം ഗോബില്‍വെച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോള്‍ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളില്‍ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.

2 ശമൂവേൽ 23:27

നെത്തോഫാത്യന്‍ മഹരായി,

1 ദിനവൃത്താന്തം 27:11

എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍ സര്‍ഹ്യരില്‍ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍.

Interlinear

Choose Theme