Home Bibles ☰ Books സങ്കീർത്തനങ്ങൾ 59:14 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 59:14 · മലയാളം ബൈബിൾ

സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവര്‍ നഗരത്തിന്നു ചുറ്റും നടക്കുന്നു.

Cross references

സങ്കീർത്തനങ്ങൾ 22:16

നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.

സങ്കീർത്തനങ്ങൾ 59:6

സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവര്‍ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.

Interlinear

Choose Theme