Home Bibles സങ്കീർത്തനങ്ങൾ 136:25 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 136:25 · മലയാളം ബൈബിൾ

സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.

Cross references

ഉല്പത്തി 6:21

നീയോ സകലഭക്ഷണസാധനങ്ങളില്‍നിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവേക്കും ആഹാരമായിരിക്കേണം.

സങ്കീർത്തനങ്ങൾ 104:27

തക്കസമയത്തു തീന്‍ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 145:15

വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവന്‍ നിവിര്‍ത്തുന്നു.

സങ്കീർത്തനങ്ങൾ 147:9

അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കകൂഞ്ഞുങ്ങള്‍ക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.

Interlinear

Choose Theme