Home Bibles സദൃശവാക്യങ്ങൾ 7:15 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 7:15 · മലയാളം ബൈബിൾ

അതുകൊണ്ടു ഞാന്‍ നിന്നെ കാണ്മാന്‍ ആഗ്രഹിച്ചു. നിന്നെ എതിരേല്പാന്‍ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.

Cross references

ഉല്പത്തി 39:7

യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേല്‍ കണ്ണു പതിച്ചുഎന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.

Interlinear

Choose Theme