Home Bibles സദൃശവാക്യങ്ങൾ 6:2 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 6:2 · മലയാളം ബൈബിൾ

നിന്റെ വായിലെ വാക്കുകളാല്‍ നീ കുടുങ്ങിപ്പോയി; നിന്റെ വായിലെ മൊഴികളാല്‍ പിടിപ്പെട്ടിരിക്കുന്നു.

Cross references

സദൃശവാക്യങ്ങൾ 12:13

അധരങ്ങളുടെ ലംഘനത്തില്‍ വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തില്‍നിന്നു ഒഴിഞ്ഞുപോരും.

സദൃശവാക്യങ്ങൾ 18:7

മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള്‍ അവന്റെ പ്രാണന്നു കണി.

Interlinear

Choose Theme