സദൃശവാക്യങ്ങൾ 30:26 · മലയാളം ബൈബിൾ
കുഴിമുയല് ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയില് പാര്പ്പിടം ഉണ്ടാക്കുന്നു.
Cross references
ലേവ്യപുസ്തകം 11:5
കുഴിമുയല്; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്ന്നതല്ലായ്കയാല് അതു നിങ്ങള്ക്കു അശുദ്ധം.
സങ്കീർത്തനങ്ങൾ 104:18
ഉയര്ന്നമലകള് കാട്ടാടുകള്ക്കും പാറകള് കുഴിമുയലുകള്ക്കും സങ്കേതമാകുന്നു.