Home Bibles സദൃശവാക്യങ്ങൾ 30:25 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 30:25 · മലയാളം ബൈബിൾ

ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്‍ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.

Cross references

സദൃശവാക്യങ്ങൾ 6:6

മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.

സദൃശവാക്യങ്ങൾ 6:8

വേനല്‍ക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീന്‍ ശേഖരിക്കുന്നു.

സദൃശവാക്യങ്ങൾ 10:5

വേനല്‍ക്കാലത്തു ശേഖരിച്ചുവെക്കുന്നവന്‍ ബുദ്ധിമാന്‍ ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവന്‍ .

Interlinear

Choose Theme