Home Bibles സദൃശവാക്യങ്ങൾ 26:8 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 26:8 · മലയാളം ബൈബിൾ

മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയില്‍ കല്ലു കെട്ടി മുറുക്കുന്നതുപോലെ.

Cross references

സദൃശവാക്യങ്ങൾ 19:10

സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?

സദൃശവാക്യങ്ങൾ 26:1

വേനല്‍കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.

സദൃശവാക്യങ്ങൾ 30:22

ദാസന്‍ രാജാവായാല്‍ അവന്റെ നിമിത്തവും ഭോഷന്‍ തിന്നു തൃപ്തനായാല്‍ അവന്റെ നിമിത്തവും

Interlinear

Choose Theme