Home Bibles ☰ Books സംഖ്യാപുസ്തകം 4:29 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 4:29 · മലയാളം ബൈബിൾ

മെരാര്‍യ്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.

Cross references

സംഖ്യാപുസ്തകം 3:33

മെരാരിയില്‍നിന്നു മഹ്ളിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്‍യ്യകുടുംബങ്ങള്‍ ഇവ തന്നേ.

സംഖ്യാപുസ്തകം 3:37

പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂണ്‍, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.

സംഖ്യാപുസ്തകം 7:8

കെഹാത്യര്‍ക്കും അവന്‍ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളില്‍ ചുമക്കുന്നതും ആയിരുന്നു.

Interlinear

Choose Theme