Home Bibles ☰ Books സംഖ്യാപുസ്തകം 3:37 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 3:37 · മലയാളം ബൈബിൾ

പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂണ്‍, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.

Cross references

പുറപ്പാട് 27:19

തിരുനിവാസത്തിലെ സകലശുശ്രൂഷെക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ടു ആയിരിക്കേണം.

സംഖ്യാപുസ്തകം 4:29

മെരാര്‍യ്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.

Interlinear

Choose Theme