സംഖ്യാപുസ്തകം 33:41 · മലയാളം ബൈബിൾ
ഹോര് പര്വ്വതത്തിങ്കല്നിന്നു അവര് പുറപ്പെട്ടു സല്മോനയില് പാളയമിറങ്ങി.
Cross references
സംഖ്യാപുസ്തകം 21:4
പിന്നെ അവര് എദോംദേശത്തെ ചുറ്റിപ്പോകുവാന് ഹോര്പര്വ്വതത്തിങ്കല്നിന്നു ചെങ്കടല്വഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.