Home Bibles സംഖ്യാപുസ്തകം 26:52 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 26:52 · മലയാളം ബൈബിൾ

പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു

Cross references

യോശുവ 11:23

യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.

യോശുവ 14:2

യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങള്‍ക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.

Interlinear

Choose Theme