Home Bibles ☰ Books സംഖ്യാപുസ്തകം 20:27 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 20:27 · മലയാളം ബൈബിൾ

യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സര്‍വ്വസഭയും കാണ്‍കെ അവര്‍ ഹോര്‍പര്‍വ്വത്തില്‍ കയറി.

Cross references

സംഖ്യാപുസ്തകം 21:4

പിന്നെ അവര്‍ എദോംദേശത്തെ ചുറ്റിപ്പോകുവാന്‍ ഹോര്‍പര്‍വ്വതത്തിങ്കല്‍നിന്നു ചെങ്കടല്‍വഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.

Interlinear

Choose Theme