Home Bibles സംഖ്യാപുസ്തകം 1:29 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 1:29 · മലയാളം ബൈബിൾ

യിസ്സാഖാര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ അമ്പത്തുനാലായിരത്തി നാനൂറു പേര്‍.

Cross references

സംഖ്യാപുസ്തകം 2:6

അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേര്‍.

സംഖ്യാപുസ്തകം 26:25

അവരില്‍ എണ്ണപ്പെട്ടവരായി യിസ്സാഖാര്‍കുടുംബങ്ങളായ ഇവര്‍ അറുപത്തു നാലായിരത്തി മുന്നൂറു പേര്‍.

Interlinear

Choose Theme