Home Bibles നെഹെമ്യാവ് 7:57 · മലയാളം ബൈബിൾ
നെഹെമ്യാവ് 7:57 · മലയാളം ബൈബിൾ

ശലോമോന്റെ ദാസന്മാരുടെ മക്കള്‍; സോതായിയുടെ മക്കള്‍, സോഫേരെത്തിന്റെ മക്കള്‍,

Cross references

എസ്രാ 2:55

യാലയുടെ മക്കള്‍, ദര്‍ക്കോന്റെ മക്കള്‍

നെഹെമ്യാവ് 11:3

യെരൂശലേമില്‍ പാര്‍ത്ത സംസ്ഥാനത്തലവന്മാര്‍ ഇവരാകുന്നുയെഹൂദാനഗരങ്ങളില്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാര്‍ത്തു.

Interlinear

Choose Theme