ബെന്യാമിന്റെ പുത്രന്മാര്ബേല, ബേഖെര്, അശ്ബെല്, ഗേരാ, നാമാന് , ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.
Cross references
ബെന്യാമീന് കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവന് ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവന് കവര്ച്ച പങ്കിടും.
ബെന്യാമീന് ഗോത്രത്തില് ഗിദെയോനിയുടെ മകന് അബീദാന് ;
ബെന്യാമീന്റെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
ബെന്യാമീന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്ബേലയില്നിന്നു ബേലാവ്യകുടുംബം; അസ്ബേലില്നിന്നു അസ്ബേല്യകുടുംബം; അഹീരാമില്നിന്നു അഹീരാമ്യകുടുംബം;
ബെന്യാമിനെക്കുറിച്ചു അവന് പറഞ്ഞതുഅവന് യഹോവേക്കു പ്രിയന് ; തത്സന്നിധിയില് നിര്ഭയം വസിക്കും; താന് അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു; അവന്റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു.
ബെന്യാമീന്യര്ബേല, ബേഖെര്, യെദിയയേല് ഇങ്ങനെ മൂന്നുപേര്.
ബെന്യാമീന് ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും