Home Bibles ഉല്പത്തി 2:6 · മലയാളം ബൈബിൾ
ഉല്പത്തി 2:6 · മലയാളം ബൈബിൾ

ഭൂമിയില്‍ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.

Cross references

സങ്കീർത്തനങ്ങൾ 135:7

അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.

Interlinear

Choose Theme