Home Bibles ☰ Books എസ്രാ 8:4 · മലയാളം ബൈബിൾ
എസ്രാ 8:4 · മലയാളം ബൈബിൾ

പഹത്ത്-മോവാബിന്റെ പുത്രന്മാരില്‍ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,

Cross references

എസ്രാ 2:6

യേശുവയുടെയും യോവാബിന്റെയും മക്കളില്‍ പഹത്-മോവാബിന്റെ മക്കള്‍ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.

എസ്രാ 10:30

പഹത്ത് മോവാബിന്റെ പുത്രന്മാരില്‍അദ്നാ, കെലാല്‍, ബെനായാവു, മയശേയാവു, മത്ഥന്യാവു, ബെസലയേല്‍, ബിന്നൂവി, മനശ്ശെ.

നെഹെമ്യാവ് 7:11

യേശുവയുടെയും യോവാബിന്റെയും മക്കളില്‍ പഹത്ത്--മോവാബിന്റെ മക്കള്‍ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.

നെഹെമ്യാവ് 10:14

ബാനി, ബുന്നി, അസാദ്, ബേബായി,

Interlinear

Choose Theme