Home Bibles നെഹെമ്യാവ് 10:14 · മലയാളം ബൈബിൾ
നെഹെമ്യാവ് 10:14 · മലയാളം ബൈബിൾ

ബാനി, ബുന്നി, അസാദ്, ബേബായി,

Cross references

എസ്രാ 2:3

പരോശിന്റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.

നെഹെമ്യാവ് 3:11

മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകന്‍ മല്‍ക്കീയാവും പഹത്ത്-മോവാബിന്റെ മകന്‍ ഹശ്ശൂബും അറ്റകുറ്റം തീര്‍ത്തു.

നെഹെമ്യാവ് 7:8

പരോശിന്റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.

നെഹെമ്യാവ് 7:11

യേശുവയുടെയും യോവാബിന്റെയും മക്കളില്‍ പഹത്ത്--മോവാബിന്റെ മക്കള്‍ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.

നെഹെമ്യാവ് 7:15

ബിന്നൂവിയുടെ മക്കള്‍ അറുനൂറ്റിനാല്പത്തെട്ടു.

Interlinear

Choose Theme