എസ്രാ 2:39 · മലയാളം ബൈബിൾ
ലേവ്യര്‍ഹോദവ്യാവിന്റെ മക്കളില്‍ യേശുവയുടെയും കദ്മീയേലിന്റെയും മക്കള്‍ എഴുപത്തിനാലു.
Cross references
1 ദിനവൃത്താന്തം 24:8
മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും
എസ്രാ 10:20
ഇമ്മേരിന്റെ പുത്രന്മാരില്‍ഹനാനി, സെബദ്യാവു.
എസ്രാ 10:21
ഹാരീമിന്റെ പുത്രന്മാരില്‍മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേല്‍, ഉസ്സീയാവു.
നെഹെമ്യാവ് 7:42
ഹാരീമിന്റെ മക്കള്‍ ആയിരത്തിപ്പതിനേഴു.