Home Bibles എസ്രാ 2:23 · മലയാളം ബൈബിൾ
എസ്രാ 2:23 · മലയാളം ബൈബിൾ

,24 അനാഥോത്യര്‍ നൂറ്റിരുപത്തെട്ടു. അസ്മാവെത്യര്‍ നാല്പത്തിരണ്ടു.

Cross references

യോശുവ 21:18

ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അല്‍മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.

നെഹെമ്യാവ് 7:27

അനാഥോത്യര്‍ നൂറ്റിരുപത്തെട്ടു.

യേശയ്യാവ് 10:30

ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേള്‍ക്ക; അനാഥോത്തേ, ഉത്തരം പറക.

യിരെമ്യാവ് 1:1

യിരെമ്യാ പ്രവാചകന്റെ പുസ്തകം

Interlinear

Choose Theme