Home Bibles സഭാപ്രസംഗി 11:4 · മലയാളം ബൈബിൾ
സഭാപ്രസംഗി 11:4 · മലയാളം ബൈബിൾ

കാറ്റിനെ വിചാരിക്കുന്നവന്‍ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവന്‍ കൊയ്കയുമില്ല.

Cross references

സദൃശവാക്യങ്ങൾ 3:27

നന്മ ചെയ്‍വാന്‍ നിനക്കു പ്രാപ്തിയുള്ളപ്പോള്‍ അതിന്നു യോഗ്യന്മാരായിരിക്കുന്നവര്‍ക്കും ചെയ്യാതിരിക്കരുതു.

സദൃശവാക്യങ്ങൾ 20:4

മടിയന്‍ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവന്‍ ഇരക്കും; ഒന്നും കിട്ടുകയുമില്ല.

സദൃശവാക്യങ്ങൾ 22:13

വെളിയില്‍ സിംഹം ഉണ്ടു, വീഥിയില്‍ എനിക്കു ജീവഹാനി വരും എന്നു മടിയന്‍ പറയുന്നു.

Interlinear

Choose Theme