Home Bibles ☰ Books ആവർത്തനം 12:24 · മലയാളം ബൈബിൾ
ആവർത്തനം 12:24 · മലയാളം ബൈബിൾ

അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.

Cross references

ലേവ്യപുസ്തകം 3:17

മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

ആവർത്തനം 12:16

അതു വെള്ളംപോലെ നിറത്തു ഒഴിച്ചുകളയേണം.

ആവർത്തനം 15:23

അതിന്റെ രക്തം മാത്രം തിന്നരുതു; അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.

Interlinear

Choose Theme