Home Bibles 2 ശമൂവേൽ 22:26 · മലയാളം ബൈബിൾ
2 ശമൂവേൽ 22:26 · മലയാളം ബൈബിൾ

ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കന്‍ .

Cross references

മത്തായി 5:7

കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കും കരുണ ലഭിക്കും.

യാക്കോബ് 2:13

കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.

Interlinear

Choose Theme