Home Bibles ☰ Books 2 ശമൂവേൽ 13:10 · മലയാളം ബൈബിൾ
2 ശമൂവേൽ 13:10 · മലയാളം ബൈബിൾ

അപ്പോള്‍ അമ്നോന്‍ താമാരിനോടുഞാന്‍ നിന്റെ കയ്യില്‍നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉള്‍മുറിയില്‍ കൊണ്ടുവരിക എന്നു പറഞ്ഞു. താമാര്‍ താന്‍ ഉണ്ടാക്കിയ വടളെ എടുത്തു ഉള്‍മുറിയില്‍ സഹോദരനായ അമ്നോന്റെ അടുക്കല്‍കൊണ്ടുചെന്നു.

Cross references

No cross references available for this verse.

Interlinear

Choose Theme