2 രാജാക്കന്മാർ 3:5 · മലയാളം ബൈബിൾ
എന്നാല് ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേല്രാജാവിനോടു മത്സരിച്ചു.
Cross references
2 രാജാക്കന്മാർ 1:1
ആഹാബ് മരിച്ചശേഷം മോവാബ്യര് യിസ്രായേലിനോടു മത്സരിച്ചു.
2 രാജാക്കന്മാർ 8:20
അവന്റെ കാലത്തു എദോമ്യര് യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്ക്കു ഒരു രാജാവിനെ വാഴിച്ചു.
2 രാജാക്കന്മാർ 13:20
എന്നാല് എലീശാ മരിച്ചു; അവര് അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില് മോവാബ്യരുടെ പടക്കൂട്ടങ്ങള് ദേശത്തെ ആക്രമിച്ചു.
2 ദിനവൃത്താന്തം 21:8
അവന്റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്ക്കു ഒരു രാജാവിനെ വാഴിച്ചു.