Home Bibles 2 കൊരിന്ത്യർ 3:15 · മലയാളം ബൈബിൾ
2 കൊരിന്ത്യർ 3:15 · മലയാളം ബൈബിൾ

മോശെയുടെ പുസ്തകം വായിക്കുമ്പോള്‍ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേല്‍ കിടക്കുന്നു.

Cross references

പ്രവൃത്തികൾ 13:27

യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷകൂ വിധിക്കയാല്‍ അവേക്കു നിവൃത്തിവരുത്തി.

Interlinear

Choose Theme