2 ദിനവൃത്താന്തം 17:18 · മലയാളം ബൈബിൾ
അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരം പേര്.
Cross references
1 ദിനവൃത്താന്തം 7:11
ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാര്; പിതൃഭവനങ്ങള്ക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാന് തക്ക പടച്ചേവകര് പതിനേഴായിരത്തിരുനൂറുപേര്.