Home Bibles ☰ Books 1 രാജാക്കന്മാർ 2:16 · മലയാളം ബൈബിൾ
1 രാജാക്കന്മാർ 2:16 · മലയാളം ബൈബിൾ

എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നോടു ഒരു കാര്യം അപേക്ഷിക്കുന്നു; അതു തള്ളിക്കളയരുതേ. നീ പറക എന്നു അവള്‍ പറഞ്ഞു.

Cross references

സങ്കീർത്തനങ്ങൾ 132:10

നിന്റെ പുരോഹിതന്മാര്‍ നീതി ധരിക്കയും നിന്റെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.

സദൃശവാക്യങ്ങൾ 30:7

രണ്ടു കാര്യം ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;

Interlinear

Choose Theme