ലൂക്കോസ് 5:15
Parallel verse
മലയാളം ബൈബിൾ · World English BibleChange versions
മലയാളം ബൈബിൾ
എന്നാല്‍ അവനെക്കുറിച്ചുള്ള വര്‍ത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേള്‍ക്കേണ്ടതിന്നും കൂടി വന്നു.
World English Bible
But the report concerning him spread much more, and great multitudes came together to hear, and to be healed by him of their infirmities.