Home Bibles Parallel ലൂക്കോസ് 11:32

ലൂക്കോസ് 11:32

Parallel verse

മലയാളം ബൈബിൾ · World English Bible

Change versions

മലയാളം ബൈബിൾ

നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര്‍ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവന്‍ .

World English Bible

The men of Nineveh will stand up in the judgment with this generation, and will condemn it: for they repented at the preaching of Jonah, and behold, one greater than Jonah is here.

Choose Theme