ന്യായാധിപന്മാർ 9:35
Parallel verse
മലയാളം ബൈബിൾ · World English BibleChange versions
മലയാളം ബൈബിൾ
ഏബെദിന്റെ മകനായ ഗാല്‍ പുറപ്പെട്ടു പട്ടണത്തിന്റെ ഗോപുരത്തിങ്കല്‍ നിന്നപ്പോള്‍ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു.
World English Bible
Gaal the son of Ebed went out, and stood in the entrance of the gate of the city: and Abimelech rose up, and the people who were with him, from the ambush.