ഉല്പത്തി 47:30
Parallel verse
മലയാളം ബൈബിൾ · World English BibleChange versions
മലയാളം ബൈബിൾ
ഞാന്‍ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോള്‍ എന്നെ മിസ്രയീമില്‍നിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയില്‍ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാന്‍ ചെയ്യാം എന്നു അവന്‍ പറഞ്ഞു.
World English Bible
but when I sleep with my fathers, you shall carry me out of Egypt, and bury me in their burying place." He said, "I will do as you have said."