2 ദിനവൃത്താന്തം 6:19
Parallel verse
മലയാളം ബൈബിൾ · World English BibleChange versions
മലയാളം ബൈബിൾ
എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയന്‍ തിരുമുമ്പില്‍ കഴിക്കുന്ന നിലവിളിയും പ്രാര്‍ത്ഥനയും കേള്‍ക്കേണ്ടതിന്നു അടിയന്റെ പ്രാര്‍ത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
World English Bible
Yet have you respect to the prayer of your servant, and to his supplication, Yahweh my God, to listen to the cry and to the prayer which your servant prays before you;