Home
Bibles
Bible Study with Steffi
Parallel 1 ദിനവൃത്താന്തം 3
Aa
Parallel 1 ദിനവൃത്താന്തം
Chapter 3
മലയാളം ബൈബിൾ · World English Bible
Change versions
Left Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Right Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Back to മലയാളം ബൈബിൾ chapter
Back to World English Bible chapter
മലയാളം ബൈബിൾ
World English Bible
1
ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതുയിസ്രെയേല്ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന് ആദ്യ ജാതന് ; കര്മ്മേല്ക്കാരത്തിയായ അബിഗയില്‍ പ്രസവിച്ച ദാനീയേല്‍ രണ്ടാമന് ;
1
Now these were the sons of David, who were born to him in Hebron: the firstborn, Amnon, of Ahinoam the Jezreelitess; the second, Daniel, of Abigail the Carmelitess;
2
ഗെശൂര്‍ രാജാവായ തല്മായിയുടെ മകളായ മയഖയുടെ മകന് അബ്ശാലോം മൂന്നാമന് ; ഹഗ്ഗീത്തിന്റെ മകന് അദോനീയാവു നാലാമന് ;
2
the third, Absalom the son of Maacah the daughter of Talmai king of Geshur; the fourth, Adonijah the son of Haggith;
3
അബീതാല്‍ പ്രസവിച്ച ശെഫത്യാവു അഞ്ചാമന് ; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്രെയാം ആറാമന്‍ .
3
the fifth, Shephatiah of Abital; the sixth, Ithream by Eglah his wife:
4
ഈ ആറുപേരും അവന്നു ഹെബ്രോനില്‍വെച്ചു ജനിച്ചു; അവിടെ അവന് ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമീല് അവന് മുപ്പത്തിമൂന്നു സംവത്സരം വാണു.
4
six were born to him in Hebron; and there he reigned seven years and six months. In Jerusalem he reigned thirty-three years;
5
യെരൂശലേമില്‍വെച്ചു അവന്നു ജനിച്ചവരാവിതുഅമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന് ,
5
and these were born to him in Jerusalem: Shimea, and Shobab, and Nathan, and Solomon, four, of Bathshua the daughter of Ammiel;
6
ശലോമോന് എന്നീ നാലുപേരും യിബ്ഹാര്, എലീശാമാ,
6
and Ibhar, and Elishama, and Eliphelet,
7
എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
7
and Nogah, and Nepheg, and Japhia,
8
എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.
8
and Elishama, and Eliada, and Eliphelet, nine.
9
വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന് പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍ അവരുടെ സഹോദരി ആയിരുന്നു.
9
All these were the sons of David, besides the sons of the concubines; and Tamar was their sister.
10
ശലോമോന്റെ മകന് രെഹബെയാം; അവന്റെ മകന് അബീയാവു; അവന്റെ മകന് ആസാ;
10
Solomon's son was Rehoboam, Abijah his son, Asa his son, Jehoshaphat his son,
11
അവന്റെ മകന് യെഹോശാഫാത്ത്; അവന്റെ മകന് യഹോരാം; അവന്റെ മകന് അഹസ്യാവു;
11
Joram his son, Ahaziah his son, Joash his son,
12
അവന്റെ മകന് യോവാശ്; അവന്റെ മകന് അമസ്യാവു; അവന്റെ മകന് അസര്‍യ്യാവു. അവന്റെ മകന് യോഥാം; അവന്റെ മകന് ആഹാസ്;
12
Amaziah his son, Azariah his son, Jotham his son,
13
അവന്റെ മകന് ഹിസ്കീയാവു; അവന്റെ മകന് മനശ്ശെ;
13
Ahaz his son, Hezekiah his son, Manasseh his son,
14
അവന്റെ മകന് ആമോന് ; അവന്റെ മകന് യോശീയാവു.
14
Amon his son, Josiah his son.
15
യോശീയാവിന്റെ പുത്രന്മാര്ആദ്യജാതന് യോഹാനാന്‍ ; രണ്ടാമന് യെഹോയാക്കീം; മൂന്നാമന് സിദെക്കിയാവു; നാലാമന് ശല്ലൂം.
15
The sons of Josiah: the firstborn Johanan, the second Jehoiakim, the third Zedekiah, the fourth Shallum.
16
യെഹോയാക്കീമിന്റെ പുത്രന്മാര്‍അവന്റെ മകന് യെഖൊന്യാവു; അവന്റെ മകന് സിദെക്കിയാവു.
16
The sons of Jehoiakim: Jeconiah his son, Zedekiah his son.
17
ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാര്‍അവന്റെ മകന് ശെയല്ത്തീയേല്,
17
The sons of Jeconiah, the captive: Shealtiel his son,
18
മല്ക്കീരാം, പെദായാവു, ശെനസ്സര്, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.
18
and Malchiram, and Pedaiah, and Shenazzar, Jekamiah, Hoshama, and Nedabiah.
19
പെദായാവിന്റെ മക്കള്സെരുബ്ബാബേല്, ശിമെയി. സെരുബ്ബാബേലിന്റെ മക്കള്മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
19
The sons of Pedaiah: Zerubbabel, and Shimei. The sons of Zerubbabel: Meshullam, and Hananiah; and Shelomith was their sister;
20
ഹശൂബാ, ഔഹെല്, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.
20
and Hashubah, and Ohel, and Berechiah, and Hasadiah, Jushab-hesed, five.
21
ഹനന്യാവിന്റെ മക്കള്പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കള്‍, അര്‍ന്നാന്റെ മക്കള്‍, ഔബദ്യാവിന്റെ മക്കള്‍, ശെഖന്യാവിന്റെ മക്കള്‍.
21
The sons of Hananiah: Pelatiah, and Jeshaiah; the sons of Rephaiah, the sons of Arnan, the sons of Obadiah, the sons of Shecaniah.
22
ശെഖന്യാവിന്റെ മക്കള്ശെമയ്യാവു; ശെമയ്യാവിന്റെ മക്കള്ഹത്തൂശ്, യിഗാല്‍, ബാരീഹ്, നെയര്‍യ്യാവിന്റെ മക്കള്‍
22
The sons of Shecaniah: Shemaiah. The sons of Shemaiah: Hattush, and Igal, and Bariah, and Neariah, and Shaphat, six.
23
എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേര്‍.
23
The sons of Neariah: Elioenai, and Hizkiah, and Azrikam, three.
24
എല്യോവേനായിയുടെ മക്കള്ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാന്‍ , ദെലായാവു, അനാനി ഇങ്ങനെ ഏഴുപേര്‍.
24
The sons of Elioenai: Hodaviah, and Eliashib, and Pelaiah, and Akkub, and Johanan, and Delaiah, and Anani, seven.
Choose Theme