Home Bibles സഖറിയാവ് 7:4 · മലയാളം ബൈബിൾ
സഖറിയാവ് 7:4 · മലയാളം ബൈബിൾ

അപ്പോള്‍ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കു ഉണ്ടായതെന്തെന്നാല്‍

Cross references

യേശയ്യാവ് 10:16

അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയില്‍ ക്ഷയം അയക്കും; അവന്റെ മഹത്വത്തിന്‍ കീഴെ തീ കത്തുംപോലെ ഒന്നു കത്തും.

Interlinear

Choose Theme