Home Bibles രൂത്ത് 4:19 · മലയാളം ബൈബിൾ
രൂത്ത് 4:19 · മലയാളം ബൈബിൾ

രാം അമ്മീനാദാബിനെ ജനിപ്പിച്ചു.

Cross references

1 ദിനവൃത്താന്തം 2:9

രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്‍ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.

മത്തായി 1:4

ഹെസ്രോന്‍ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ ശല്മോനെ ജനിപ്പിച്ചു;

ലൂക്കോസ് 3:33

യെഹൂദാ യാക്കോബിന്റെ മകന്‍ , യാക്കോബ് യിസ്ഹാക്കിന്റെ മകന്‍ , യിസ്ഹാക്‍ അബ്രാഹാമിന്റെ മകന്‍ , അബ്രാഹാം തേറഹിന്റെ മകന്‍ ,

Interlinear

Choose Theme