Home Bibles ☰ Books റോമർ 3:16 · മലയാളം ബൈബിൾ
റോമർ 3:16 · മലയാളം ബൈബിൾ

നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ടു.

Cross references

സങ്കീർത്തനങ്ങൾ 10:5

അവന്റെ വഴികള്‍ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികള്‍ അവന്‍ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവന്‍ ചീറുന്നു.

യേശയ്യാവ് 57:21

ദുഷ്ടന്മാര്‍‍കൂ സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു

Interlinear

Choose Theme