Home Bibles സങ്കീർത്തനങ്ങൾ 135:20 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 135:20 · മലയാളം ബൈബിൾ

ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിന്‍ .

Cross references

സങ്കീർത്തനങ്ങൾ 113:1

യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ .

സങ്കീർത്തനങ്ങൾ 115:9

യിസ്രായേലേ, യഹോവയില്‍ ആശ്രയിക്ക; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു;

പ്രവൃത്തികൾ 13:16

പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതുയിസ്രായേല്‍ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേള്‍പ്പിന്‍ .

Interlinear

Choose Theme