Home Bibles ☰ Books സങ്കീർത്തനങ്ങൾ 119:56 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 119:56 · മലയാളം ബൈബിൾ

യഹോവേ, രാത്രിയില്‍ ഞാന്‍ തിരുനാമം ഔര്‍ക്കുംന്നു; നിന്റെ ന്യായപ്രമാണം ഞാന്‍ ആചരിക്കുന്നു.

Cross references

സങ്കീർത്തനങ്ങൾ 18:18

എന്റെ അനര്‍ത്ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു; എന്നാല്‍ യഹോവ എനിക്കു തുണയായിരുന്നു.

സങ്കീർത്തനങ്ങൾ 119:165

നിന്റെ നീതിയുള്ള വിധികള്‍നിമിത്തം ഞാന്‍ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.

1 യോഹന്നാൻ 3:19

നാം സത്യത്തിന്റെ പക്ഷത്തു നിലക്കുന്നവര്‍ എന്നു ഇതിനാല്‍ അറിയും;

Interlinear

Choose Theme