Home Bibles സങ്കീർത്തനങ്ങൾ 115:6 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 115:6 · മലയാളം ബൈബിൾ

അവേക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; മൂകൂണ്ടെങ്കിലും മണക്കുന്നില്ല.

Cross references

ആവർത്തനം 4:28

കാണ്മാനും കേള്‍പ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും.

Interlinear

Choose Theme