Home Bibles സദൃശവാക്യങ്ങൾ 29:19 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 29:19 · മലയാളം ബൈബിൾ

ദാസനെ ഗുണീകരിപ്പാന്‍ വാക്കു മാത്രം പോരാ; അവന്‍ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.

Cross references

യോബ് 19:16

ഞാന്‍ എന്റെ ദാസനെ വിളിച്ചു; അവന്‍ വിളി കേള്‍ക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാന്‍ അവനോടു യാചിക്കേണ്ടിവരുന്നു.

സദൃശവാക്യങ്ങൾ 26:3

കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാണ്‍, മൂഢന്മാരുടെ മുതുകിന്നു വടി.

സദൃശവാക്യങ്ങൾ 30:22

ദാസന്‍ രാജാവായാല്‍ അവന്റെ നിമിത്തവും ഭോഷന്‍ തിന്നു തൃപ്തനായാല്‍ അവന്റെ നിമിത്തവും

Interlinear

Choose Theme