Home Bibles സംഖ്യാപുസ്തകം 7:77 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 7:77 · മലയാളം ബൈബിൾ

പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകന്‍ അഹീര വഴിപാടു കഴിച്ചു.

Cross references

സംഖ്യാപുസ്തകം 2:27

അവന്റെ അരികെ ആശേര്‍ഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കള്‍ക്കു ഒക്രാന്റെ മകന്‍ പഗീയേല്‍ പ്രഭു ആയിരിക്കേണം.

Interlinear

Choose Theme